Question: 2 വര്‍ഷത്തേക്ക് 10.5% ലഘു പലിശയില്‍ നിക്ഷേപിച്ചിരിക്കുന്ന തുകയ്ക്ക് 2 വര്‍ഷത്തേക്ക് കിട്ടുന്ന കൂട്ടുപലിശയും തുല്യ സംഖ്യതന്നെയാണ്. അങ്ങിനെയെങ്കില്‍ കൂട്ടുപലിശ എത്ര ശതമാനം ആണ്.
A. 9.75%
B. 10%
C. 10.25%
D. 10.5%
Similar Questions
ഒരു ക്ലോക്കിൽ 4മണി അടിക്കാൻ 12 സെക്കൻ്റ് സമയമെടുത്താൽ 8 മണി അടിക്കാൻ എത്ര സെക്കൻ്റ് വേണം
A. 27
B. 24
C. 28
D. 25
സംഖ്യാ ശ്രേണിയിലെ ചോദ്യചിഹ്നത്തിന്റെ സ്ഥാനത്ത് എന്ത് വരും
17, 16, 14, 12, 11, 8 , 8 ?